Posts
MW MUSIC WORLD OFFICIAL
- Get link
- X
- Other Apps
WELCOME TO MW MUSIC WORLD OFFICIAL SITE This is the official site of MW MUSIC WORLD Youtube Channel. To view the channel Click here Our shortfilims 1 മഹാമാരി 2 ഒരു സൈക്കിൾ യാത്ര മഹാമാരി Director Arun A.R Story Aswathy Aravind Producer Jijin.R Actors Arun A.R Amal Krishna O.P Visakh Rajendran Abhaya dev O.P Aswathy Aravind Sumadhi Amma Anamika Krishnakumar Amma പൂർണമായും മൊബൈലിൽ ചിത്രീകരിച്ച ഒരു Short films ആണ് ഇത് നമ്മുടെ മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച corona എന്ന മഹാമാരിയെ അടിസ്ഥാനത്തിൽ കുട്ടികൾ നിർമിച്ച shortfilm ആണ് ഇത് Click here to see the Video ഒരു സൈക്കിൾ യാത്ര Director Vishnu Rajendran Story Vishnu Rajendran Actors Arun A.R Visakh Rajendran Vishnu Rajendran Abhi Jith Sidharth Shiva Anamika കുട്ടികളുടെ അവയവങ്ങൾക്ക് പുറം രാജ്യത്ത് വലിയ വിലയാണ്. ലോകം കാണാൻ പോലും കഴിയാതെ മരണപ്പെട്ട ഒരുപാട് കുട്ടികൾ ഉണ്ട്. ഇന്ന് Medical രംഗത്ത് അവയവ കച്ചവടം വളരെ കൂടുതലാണ്. പണത്തിന് വേണ്ടി നശിപ്പിക്കപെടുന്നത് സ്വപ്നം പോലും കാണാത്ത കുട്ടികളെ ആണ്. അവയവ കച്ചവടത്തേയും ...