MW MUSIC WORLD OFFICIAL

WELCOME TO MW MUSIC WORLD OFFICIAL SITE This is the official site of MW MUSIC WORLDYoutube Channel. To view the channel

Our shortfilims

  • 1 മഹാമാരി
  • 2 ഒരു സൈക്കിൾ യാത്ര

മഹാമാരി

Director
Arun A.R
Story
Aswathy Aravind
Producer
Jijin.R
Actors
Arun A.R
Amal Krishna O.P
Visakh Rajendran
Abhaya dev O.P
Aswathy Aravind
Sumadhi Amma
Anamika
Krishnakumar Amma
പൂർണമായും മൊബൈലിൽ ചിത്രീകരിച്ച ഒരു Short films ആണ് ഇത് നമ്മുടെ മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച corona എന്ന മഹാമാരിയെ അടിസ്ഥാനത്തിൽ കുട്ടികൾ നിർമിച്ച shortfilm ആണ് ഇത് Click here to see the Video

ഒരു സൈക്കിൾ യാത്ര

Director
Vishnu Rajendran
Story
Vishnu Rajendran
Actors
Arun A.R
Visakh Rajendran
Vishnu Rajendran
Abhi Jith
Sidharth
Shiva
Anamika
കുട്ടികളുടെ അവയവങ്ങൾക്ക് പുറം രാജ്യത്ത്‌ വലിയ വിലയാണ്. ലോകം കാണാൻ പോലും കഴിയാതെ മരണപ്പെട്ട ഒരുപാട് കുട്ടികൾ ഉണ്ട്. ഇന്ന് Medical രംഗത്ത് അവയവ കച്ചവടം വളരെ കൂടുതലാണ്. പണത്തിന് വേണ്ടി നശിപ്പിക്കപെടുന്നത് സ്വപ്നം പോലും കാണാത്ത കുട്ടികളെ ആണ്. അവയവ കച്ചവടത്തേയും കുട്ടികളുടെ സംരക്ഷണത്തെയും കുറിച്ച് ഓർമിപ്പിക്കുന്ന ഒരു shortfilm ആണ് ഇത്. Click here to see the Video

Our New Program പ്ലാവിൻമൂട് 6A'S web series

First episode on 20 June 2020 at 7.00A.M Watch all on our channel Watch Premo on
WATCH FIRST EPISODE
WATCH 2ND EPISODE
WATCH 3RD EPISODE
WATCH 4th EPISODE

Comments

Popular posts from this blog